Category: Kottayam

കോട്ടയം ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്‌ജിൽ നിന്ന് എം.ഡി.എം.എ പിടികൂടി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്മൂനിവാസ് വീട്ടിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തിൽ…

കോട്ടയത്ത് മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ ബന്ധുവായ യുവാവിന് 25 വർഷം കഠിന തടവും 55000 രൂപ പിഴയും

കോട്ടയം: കിടങ്ങൂരിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന് രണ്ടു വകുപ്പുകളിലായി 25 വർഷം കഠിന തടവും 55000 രൂപ പിഴയും. പിഴ…

കോട്ടയം വൈക്കത്ത് വിദ്യാർതഥികൾക്കും യുവാക്കൾക്കും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും വിറ്റു! രണ്ട് പേർ പിടിയിൽ

വൈക്കം : വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും വിതരണം ചെയ്യുന്ന രണ്ട് പേർ പിടിയിൽ. മാഫിയ സംഘത്തിലെ കണ്ണികളായ അനിൽകുമാർ…

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14000 രൂപ തട്ടിയെടുത്തു; മൂന്ന് പേർ പിടിയിൽ

എരുമേലി: എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി…

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മണിമലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന…

പൊൻകുന്നത്ത് കിണർ വൃത്തിയാക്കുന്നതിനിടെ അപകടം! തൊഴിലാളി മരിച്ചു

പൊൻകുന്നം: പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു.പൊൻകുന്നം ഒന്നാം മൈൽ സ്വദേശി ജിനോ (47) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2…

കോട്ടയത്ത് കുടുംബ പ്രശ്നത്തിന്റെ മറവിൽ 8 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയെ വെറുതെ വിട്ട് ഈരാറ്റുപേട്ട പോക്സോ കോടതി

എട്ടു വയസ്സുള്ള ബാലികയെ കുടുംബ പ്രശനം തീർക്കാനെത്തിയ മാതൃ സഹോദരൻ പീഡിപ്പിച്ചു എന്നാരോപിച്ച് തിടനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, പ്രതിയെ വെറുതെ വിട്ടു കൊണ്ട് ഈരാറ്റുപേട്ട…

എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സിപിഐഎം എരുമേലി ലോക്കൽ സെക്രട്ടറിയും ശ്രീനിപുരം വാർഡ് അംഗവുമായ വി.ഐ അജി വിജയിച്ചു

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം എരുമേലി ലോക്കൽ സെക്രട്ടറിയും ശ്രീനിപുരം വാർഡ് അംഗവുമായ വി.ഐ അജി വിജയിച്ചു. അവിശ്വാസത്തിലൂടെ…

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി…