Category: Kottayam

കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ,…

കാലവര്‍ഷമെത്തിയതോടെ കോട്ടയത്ത് ഊത്ത പിടുത്തം സജീവമായി; നിയമ വിരുദ്ധമാണ്, പിടിച്ചാല്‍ അഴിയെണ്ണേണ്ടി വരും! ആറു മാസം വരെ തടവ് ലഭിക്കും

കോട്ടയം: കാലവര്‍ഷമെത്തിയതോടെ ഊത്ത പിടുത്തം സജീവമായി.. കോട്ടയത്തു മഴക്കാലത്ത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഊത്ത പിടുത്തം. നിയമ വിരുദ്ധമാണെങ്കിലും ഊത്ത പിടുത്തത്തില്‍ നിന്നു പിന്മാറാന്‍ കോട്ടയത്തുകാര്‍ തയാറല്ല.…

മർച്ചൻ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ്; പ്രഥമ കിരീടം ഗോൾഡൻ വാരിയേഴ്‌സിന്

കോട്ടയം മർച്ചൻന്റ്സ് അസോസിയേഷന്റെ കുടുംബമേളയോട് അനുബന്ധിച്ച് യൂത്ത് വിംഗിൻന്റെ ആഭിമുഖ്യത്തിൽ കോട്ടയം സിറ്റിസൺസ് ക്ലബ്ബിൻന്റെ ടർഫ് കോർട്ടിൽ വച്ച് നടന്ന മർച്ചൻന്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൻ്റെ…

സലാലയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം! മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാർ

മസ്യൂനയിൽ മാൻഹോളിൽ വീണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മ‌ി വിജയകുമാർ (34) ആണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ…

കോട്ടയത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു: ഈരാറ്റുപേട്ട വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം

കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും…

കോവിഡ് ഭീതിയിൽ കോട്ടയം! ജില്ലയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത‌ത് 61 കേസുകൾ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: മൂന്നാഴ്ചക്കുള്ളിൽ കേരളത്തിൽ 182 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതിൽ ഏറ്റവും കൂടുതൽ കോട്ടയത്തെന്ന കണക്കു പുറത്തു വന്നതോടെ വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ…

കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ചു, പെൺകുട്ടി മരിച്ചു! അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കോട്ടയം: ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെൺകുട്ടി മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

‘പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്‌ചാർജ്ജ് ചെയ്യണം’; കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു!

കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു. പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്‌ചാർജ്ജ് ചെയ്യണം എന്നാവശ്യപ്പെട്ട് കഴുത്തിൽ കത്തി വെച്ച് ആത്മഹത്യാ ഭീഷണി…

കയറുന്നതിനിടെ സ്വകാര്യബസ് മുന്നോട്ട് എടുത്തു, തെറിച്ചു വീണ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി! കോട്ടയം സ്വദേശിയായ വയോധിക ആശുപത്രിയിൽ; ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കോട്ടയം: സംക്രാന്തിയിൽ കയറുന്നതിനിടെ മുന്നോട്ടു എടുത്ത സ്വകാര്യബസ്സിൽ നിന്ന് വീണ് പരിക്കേറ്റത് കുമാരനല്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക്. കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) യെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ…

കോട്ടയം ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം!

കോട്ടയം: ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും…