Category: Kottayam

കോട്ടയം ചങ്ങനാശേരിയിലെ യുവാവിന്റെ മരണം കൊലപാതകം..!! രണ്ടു പേർ പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബിവറേജിന് സമീപം തൃക്കൊടിത്താനം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട്…

പൊൻകുന്നത്ത് വീടുകയറി മോഷണം; യുവാവ് പിടിയിൽ

പൊൻകുന്നം: വീട് കുത്തിതുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഏലപ്പാറ കിഴക്കേകര വീട്ടിൽ സജു.വി (43) എന്നയാളെയാണ് പൊൻകുന്നം പോലീസ്…

എരുമേലിയിൽ അനധികൃതമായി വിദേശ മദ്യം കടത്തിയ കേസിൽ ഓട്ടോഡ്രൈവർ പിടിയിൽ

എരുമേലി: വില്പന നടത്തുന്നതിനായി അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെക്കുംമുറിയിൽ വീട്ടിൽ റ്റി.ഡി യോനാച്ചൻ (60)…

Obituary – കുമ്മനം ഇസ്മായിൽ മൗലവി നിര്യാതനായി

കുമ്മനം: കുമ്മനം ഫൗസിയ മൻസിൽ മർഹൂം അബ്ദുറഹ്മാൻ മകൻ ഇസ്മായിൽ മൗലവി(61) മരണപ്പെട്ടു. താഴത്തങ്ങാടി ഇസ്ലാഹിയ മദ്രസയിലെ മുൻ പ്രധാന അധ്യാപകനായും കോട്ടയം താജ് ജുമാ മസ്ജിദിലും…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി! കറുകച്ചാലിൽ യുവാവ് പിടിയിൽ

കറുകച്ചാൽ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ നെടുംകുന്നം മുളന്താനം വീട്ടിൽ അരുൺ തോമസ്(21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത…

കാഞ്ഞിരപ്പള്ളിയിൽ ബസ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം!! യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി : ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം…

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു..!! ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്. …

കോട്ടയം വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

വൈക്കം: യുവാവിനെകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ വീട്ടിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് വൈക്കം…

സൈക്കോളജിസ്റ്റിനെതിരെ വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്!! കോട്ടയം സ്വദേശിയായ കോളേജ് അധ്യാപകന് 10 ലക്ഷം രൂപ പിഴ

തൃശൂർ: സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കിൽ വ്യാജ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതിയായ കോളജ് അധ്യാപകന് പത്തുലക്ഷം രൂപ പിഴ നൽകാൻ കോടതി ശിക്ഷിച്ചു. വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ…

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം!! പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ് കമാൻഡോകൾ

കോട്ടയം : നവകേരള സദസിന്റെ ഭാഗമായി കോട്ടയത്ത് നിന്നും ഏറ്റുമാനൂരിലേക്ക് പോയ മുഖ്യമന്ത്രിയെയും സംഘത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി. പിന്നാലെ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന…