Category: Kottayam

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം ദേശീയ പദാക ഉയർത്തി പ്രസിഡന്റ് അജിത രതീഷ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി…

ഭാര്യയുമായി ടൗണിൽ വെച്ച് തർക്കം; ഭർത്താവ് തോട്ടിൽ ചാടി, കൈയ്യും കാലും ഒടിഞ്ഞു! രക്ഷയായത് ഫയർഫോഴ്സ‌്; സംഭവം കോട്ടയം പാലായിൽ

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിനിടെ ഭാര്യയുമായി പിണങ്ങി ഭർത്താവ് തോട്ടിൽ ചാടി. വെള്ളമില്ലാത്ത സ്‌ഥലത്ത് ചാടിയ യുവാവിൻ്റെ കൈയും കാലും ഒടിഞ്ഞു. കോട്ടയം പാലായിലാണ് സംഭവം. പുഴക്കര…

‘തുടര്‍ച്ചയായി പിന്തുടര്‍ന്ന് അപമാനിക്കുന്നു’; എക്‌സൈസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍

മുണ്ടക്കയം: വ്യാജ ആരോപണങ്ങളുന്നയിച്ച് തുടര്‍ച്ചയായി പിന്തുടര്‍ന്ന് തങ്ങളുടെ പിതാവിനെ അപമാനിക്കുന്നവെന്നാരോപിച്ച് കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൂട്ടിക്കല്‍ ഏന്തയാര്‍ പ്ലാപ്പറമ്പില്‍ പി എസ് അളകനന്ദ,…

ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകും

കാഞ്ഞിരപ്പള്ളി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് സ്വീകരണം നൽകുമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അറിയിച്ചു.…

കോട്ടയം നഗരമധ്യത്തിൽ +2 വിദ്യാർത്ഥിയുടെ പെപ്പർ സ്പ്രേ ആക്രമണം; ബസ് കാത്തുന്നിന്ന പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്!

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ പെപ്പർ സ്പ്രേ ആക്രമണം. സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിക്കും വഴിയിൽ ബസ് കാത്തുനിന്ന രണ്ട് പെൺകുട്ടികൾക്കും പരിക്ക്. കോട്ടയം കാരാപ്പുഴ…

കോട്ടയത്ത് ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ; സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് പൊട്ടിച്ചെന്ന് നിഗമനം!

കോട്ടയം: കോട്ടയം മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.…

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ്-ഇന്ത്യാ സഖ്യ നേതാക്കളുടെ അന്യായ അറസ്റ്റ്; കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ ‘വോട്ട് കൊള്ള’ വിഷയത്തിൽ തെരെഞ്ഞെടുപ്പ്…

‘മുഖ്യമന്ത്രി ഏകാധിപതി’; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനെ നയിക്കുന്ന മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ…

മുണ്ടക്കയം എരുമേലി റൂട്ടിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം: മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമല മഠം പടി വളവിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട്…

രണ്ടാം ശനി, ഞായർ അവധികള്‍ ഒഴിവാക്കി; വോട്ടർ പട്ടിക പുതുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും

വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. ചൊവ്വാഴ്ച വരെയാണ് വോട്ടര്‍…