Category: Kerala

ഉദ്‌ഘാടനത്തിനൊരുങ്ങി ഗുരുവായൂര്‍ റെയിൽവേ മേൽപ്പാലം!! സ്വപ്ന പാലത്തിന് താഴെ ഓപ്പൺ ജിം ഉൾപ്പെടെ വമ്പൻ സൗകര്യങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം നവംബർ ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യും. എൻ കെ അക്‌ബർ എംഎൽഎ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന്റെ ഘടനപരമായ പ്രവർത്തികളെല്ലാം…

സൈക്കിളിൽ സഞ്ചരിച്ച 11കാരനെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു!! സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ

തളിപ്പറമ്പ് : കണ്ണൂർ കപ്പാലത്ത് സൈക്കിളിൽ സഞ്ചരിച്ച 11 കാരനെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കപ്പാലം സ്വദേശി ബിലാലി(11)ന് സാരമായി പരുക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.റോഡ്…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ജോസ് കെ മാണി

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ…

‘സിവി വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കണം..! അല്ലെങ്കിൽ 110 കെവി ലൈനിൽ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്റ് നൽകണം!! ‘ ഇടുക്കിയിൽ സിപിഎം – കോൺഗ്രസ് പോര് തുടരുന്നു

തൊടുപുഴ: ഇടുക്കിയില്‍ സിപിഎം-കോണ്‍ഗ്രസ് പോര് തുടരുന്നു. ഡീന്‍ കുര്യാക്കോസ് എംപിയെ വിമര്‍ശിച്ച സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സിവി വര്‍ഗീസ്…

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍..!!

ആലപ്പുഴ: ഇടവിട്ടുപെയ്യുന്ന മഴയിൽ ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. എലിപ്പനി…

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്!! സംസ്ഥാനത്ത് മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

‘ഡീന്‍ കുര്യാക്കോസ് പാഴ്ജന്‍മം; ബാഹുബലിയാകാനാണ് ശ്രമം..!! പരിഹാസവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

നെടുങ്കണ്ടം: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് എതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് പാഴ്ജന്മമമാണെന്നാണ് വിമർശനം. ബാഹുബലിയിലെ പ്രഭാസ് ആകാനാണ് അയാളുടെ ശ്രമം…

ഗാസയ്ക്ക് സഹായവുമായി ഇന്ത്യയും!!മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം ഈജിപ്തിലേക്ക്

ന്യൂഡൽഹി: യുദ്ധക്കെടുതിയില്‍ ഉഴറുന്ന പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യയും. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാധനങ്ങളുമായി വ്യോമസേനയുടെ ഐഎഎഫ്-17 വിമാനം പുറപ്പെട്ടു.…

വന്ദേഭാരതിന് നാളെ മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌!! തിരുവനന്തപുരത്തു നിന്ന് നേരത്തെ പുറപ്പെടും;പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടാകും. നിലവിൽ തൃശ്ശൂരിൽ ഒരുമിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്…

മാതാപിതാക്കള്‍ക്ക് പേടിസ്വപ്നം പെരുമ്പാവൂര്‍? മൂന്നു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അസം സ്വദേശി അറസ്റ്റില്‍!!

കൊച്ചി: പെരുമ്പാവൂരിൽ മൂന്നുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അസം സ്വദേശി സജാലാൽ ആണ് അറസ്റ്റിലായത്. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും…