Category: Kerala

ഗാനമേളക്കിടെ വേദിയിൽക്കയറി നൃത്തം; തടയാൻ ശ്രമിച്ച കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനന് മർദനം..!!

കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയർ അഡ്വ. ടി.ഒ. മോഹനന് മർദനം. വേദിയിൽ കയറി നൃത്തം ചെയ്തിരുന്നയാളെ മാറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സ്‌റ്റേജിൽ കയറി…

വീണ വിജയൻ 1.72 കോടിക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് നികുതിവകുപ്പ്

തിരുവനന്തപുരം: എക്സാലോജിക് – സി.എം.ആർ.എൽ. സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് ധനവകുപ്പിന്റെ വിശദീകരണം. വീണ…

2024 അവസാനത്തോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ.രാധാകൃഷ്ണന്‍

ആലപ്പുഴ: 2021 മെയ് 20 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലത്ത് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട 425 കുട്ടികള്‍ക്ക് വിദേശത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍…

‘വിലക്കും പരുക്കും’… ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷണം..!! എതിരാളികൾ നോർത്ത് ഈസ്റ്റ്

കൊച്ചിയില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന് എതിരാളി. മൂന്ന്‌ കളിയിൽ ആറ്‌ പോയിന്റുമായി നാലാമതാണ്‌ ടീം. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തുടക്കം…

പൊന്ന് പൊള്ളുന്നു!! സ്വർണവില കുത്തനെ മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുകളിലേക്ക് കുതിക്കുന്നു. സര്‍വകാല റെക്കോര്‍ഡിലേക്കാണ് സ്വര്‍ണത്തിന്റെ പോക്ക്. തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണത്തിന് വില കൂടിയിരിക്കുകയാണ്. കേരളത്തില്‍ ഇന്ന്…

വീണ്ടും ക്രൂരത; പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം..!!

കൊച്ചി: പെരുമ്പാവൂരിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിതക്രമം. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയുടെ മകള്‍ക്കുനേരെയാണ് അതിക്രമം. ഇതേ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരൻ തന്നെയാണ് പ്രതി.സമാനമായ സംഭവം നടന്ന്…

എഐ ക്യാമറ ഫൈനുകള്‍ മൊബൈലിലൂടെ എളുപ്പം അടയ്ക്കാം!!ചെയ്യേണ്ടത് ഇത്ര മാത്രം

തിരുവനന്തപുരം: എഐ ക്യാമറ മുഖാന്തിരം ലഭിച്ച ഫൈനുകളും മറ്റ് ഇ ചലാനുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തിൽ അടയ്ക്കാനുള്ള സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്. എം പരിവാഹന്‍…

ബസിൽ വച്ച് പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം തടവും പിഴയും!!

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയുമാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയിൽ സ്വദേശി അഖിൽ (26)നാണ് കോടതി ശിക്ഷ…

കോട്ടയം ഏറ്റുമാനൂരിൽ വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ്!! മൂന്നു ലിറ്റർ ചാരായവും 75 ലിറ്റർ കോടയും പിടിച്ചെടുത്തു! മൂന്നുപേർ അറസ്റ്റിൽ

കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്. മൂന്ന് ലിറ്റർ ചാരായവും 75 ലിറ്റർ കോടയും പിടിച്ചെടുത്തു. കോട്ടയം പേരൂർ തെള്ളകം പാറത്തടത്തിൽ…

തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന് ഇനി ചെങ്ങന്നൂരിൽ സ്റ്റോപ്പ്!! റെയിൽവേ ഉത്തരവിറക്കി

ന്യൂഡൽഹി : തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവും…