Category: Kerala

തൃശൂരിൽ ആറ് വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: തൃശൂർ തളിക്കുളത്ത് ആറ് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടശ്ശേരി കിഴക്കേപള്ളി പണിക്കവീട്ടിൽ മുഹമ്മദ് റാഫി സഫിദ ദമ്പതികളുടെ മകൾ മിൻഹ പർവിൻ(6) ആണ് മരിച്ചത്. തളർന്നുവീണ…

ബിജെപി വിടുന്നു; സംവിധായകൻ രാജസേനനു പിന്നാലെ നടൻ ഭീമൻ രഘുവും സി.പി.എമ്മിലേക്ക്

കോഴിക്കോട്: സംവിധായകൻ രാജസേനന് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടിപ്രവേശനത്തെക്കുറിച്ച്…

“കുഴപ്പങ്ങളൊന്നുമില്ല, ഞാൻ നടന്നല്ലേ കയറിയത്,” ബിനു അടിമാലി ആശുപത്രി വിട്ടു

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു…

Gold Price- June 10 | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ പവന് 320 രൂപ കൂടിയ സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് ആണ്…

ഈരാറ്റുപേട്ടയിൽ യുവാവ് മധ്യവയസ്കയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി!

കോട്ടയം: തലപ്പലം അമ്പാറയിൽ യുവതിയെ യുവാവ് തലക്കടിച്ചു കൊലപ്പെടുത്തി. ഭാർഗവി (48) ആണ് മരിച്ചത്. സംഭവത്തിൽ ഭാർഗവിയുടെ ഒപ്പം താമസിച്ചുവന്നിരുന്ന ബിജുമോനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ…

കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ

കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാ ( 28 ) നെയാണ് 225 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ…

അമ്പൂരി രാഖി വധക്കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വഞ്ചിയൂർ…

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സുരക്ഷയൊരുക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസ് നിർദ്ദേശം. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം…

KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും ഇനി സീറ്റ് ബെൽറ്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് മന്ത്രി…

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്‌,  കോഴിക്കോട്…