Category: Kerala

ട്രെയിന്‍ വൈകിയതിനാൽ യാത്ര മുടങ്ങി! റെയില്‍വെ 60,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

കൊച്ചി :ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് 13 മണിക്കൂർ വൈകിയതിനെ…

മാറ്റമില്ലാതെ സ്വർണ്ണവില! ഇന്നത്തെ നിരക്കുകൾ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽമാറ്റമില്ല. 45,440 രൂപയുമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 5680 രൂപയാണ് വില. ഈ മാസത്തിൻ്റെ തുടക്കത്തിൽ 42,680 രൂപയായിരുന്നു…

പ്രശസ്ത കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു; രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടർ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ. ഇന്ന് രാവിലെയാണ് അന്ത്യം. രാജാവിന്റെ മകൻ, മനു…

വിലക്കിന് ശേഷം മഞ്ഞപ്പടയുടെ ‘ആശാന്‍’ തിരിച്ചെത്തുന്നു; വമ്പൻ സർപ്രൈസുകൾ ഒരുക്കാൻ ആരാധകക്കൂട്ടം..!! കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷക്കെതിരെ

കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 238…

സോളാറില്‍ ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി; ഗൂഢാലോചനക്കേസ് റദ്ദാക്കില്ല..!!

കൊച്ചി: സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി…

ഫലസ്തീനികളെ ഭീകരവാദികളാക്കിയ ലീഗ് ഐക്യദാര്‍ഢ്യ സമ്മേളനം വേദനാജനകം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: ഫലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രയേലിനെ ന്യായീകരിച്ചും ശശി തരൂരിന് പ്രഭാഷണത്തിന് അവസരമൊരുക്കി മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം വേദനാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്…

കോട്ടയം സ്വദേശി രാഹുലിന്റെ മരണം! ‘ഹയാത്തി’ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ

കൊച്ചി: ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്ന പാലാ സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ സമാന രീതിയിലെ ആരോഗ്യ പ്രശ്നങ്ങളുമായി ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ…

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി പൊന്നിന്‍ കിരീടങ്ങൾ സമർപ്പിച്ച് ഭക്തൻ!!

തൃശൂര്‍: ഗുരുവായൂരപ്പനും അയ്യപ്പനും രണ്ട് പൊന്നിന്‍ കിരീടങ്ങൾ വഴിപാടായി സമര്‍പ്പിച്ച് ഭക്തൻ. തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോന്‍ ആണ് കിരീടങ്ങള്‍ സമര്‍പ്പിച്ചത്.ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം…

പഴങ്കഞ്ഞി മുതൽ ഉറുമ്പ് ചമ്മന്തി വരെ..!! രണ്ടായിരം വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള

തിരുവനന്തപുരം : കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ. നവംബർ ഒന്നുമുതൽ…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കടപ്പൂർ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപുറം വീട്ടിൽ വിഷ്ണു കെ.സി (27) എന്നയാളെയാണ്…