Category: Kerala

സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത്…

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ശ്രദ്ധയുടെ കുടുംബത്തിന്റെ പ്രതിഷേധ ധർണ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി…

തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം..! 6 വീടുകൾ പൂർണമായി തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം. പൊഴിയൂരിൽ ആറ് വീടുകൾ പൂർണമായി തകർന്നു. നാല് വീടുകൾ ഭാഗികമായും തകർന്നു. കടലാക്രണം രൂക്ഷമായതോടെ 37 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൂടുതൽ…

മരണാനന്തര ചടങ്ങിനിടെ വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണു; 10 പേര്‍ക്ക് പരിക്ക്

ചാലക്കുടി: ചാലക്കുടി അന്നനാട് വീട്ടുമുറ്റത്തേയ്ത്ത് മതിലിടിഞ്ഞ് വീണ് പത്ത് പേർക്ക് പരിക്കേറ്റു. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ മുപ്പതടി നീളത്തില്‍ വീണത്.…

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: ആനക്കലിൽ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്.…

മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രണ്ടാം പ്രതി

കൊച്ചി: സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതി. സുധാകരനെ രണ്ടാം പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം…

നിഹാലിൻ്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോർട്ട്…

ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവുംപ്രതിഭാ സംഗമം നടത്തി

പാറത്തോട് : ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷവും എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പാറത്തോട് പാടിക്കൽ…

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതനരീതിയിൽ നിർമ്മിച്ചിട്ടുള്ള കിണർ കണ്ടെത്തിയത്. പുരയിടത്തിൽ മാലിന്യങ്ങൾ കുഴിച്ചു മൂടാൻ കുഴിയെടുക്കുമ്പോഴാണ്…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് (22 കാരറ്റ്) 80 രൂപയാണ് ഇന്നു കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്റെ വില 44,320 രൂപയിലേക്ക്…