Category: Kerala

16 വർഷമായി ഈ പ്രസ്ഥാനത്തിന്റെ ഭാഗം, പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങൾ!! കീഴടങ്ങുന്നതിനു മുൻപ് പോസ്റ്റുമായി ഡൊമിനിക് മാർട്ടിൻ

കൊച്ചി : കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ. ഉത്തരവാദിത്തം ഏറ്റെടുത്തു കീഴടങ്ങുന്നതിനു മുൻപായി ഇയാൾ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.യഹോവ സാക്ഷികളുടെ…

കളമശ്ശേരി സ്ഫോടനം: സമഗ്രാന്വേഷണം വേണം – മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മുൻവിധിയില്ലാതെ സത്യസന്ധമായ അന്വേഷണം നടക്കണം. സംഭവത്തിൻ്റെ മറവിൽ…

‘കളമശ്ശേരിയിൽ ഞാനാണ് ബോംബ് വെച്ചത്’..!! തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി

തൃശൂർ: കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഒരാള്‍ എത്തി താനാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വച്ചതെന്ന് വെളിപ്പെടുത്തിയത്.…

കളമശേരിയിലേത് ബോംബ് സ്ഫോടനം!!സ്ഥിരീകരിച്ച് ഡിജിപി ; പൊട്ടിയത് ടിഫിൻ ബോക്സിൽ സൂക്ഷിച്ച ബോംബ്!! ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി

കൊച്ചി: കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി…

വള്ളം കളിക്കിടെ സംഘർഷം; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെ ആക്രമണം..!! 6 പേർക്ക് പരിക്ക്

ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായി. സംഘർഷത്തിൽ ഒമ്പത് പേർക്ക്…

‘സ്കൂൾ അസംബ്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ചു’..!! പ്രധാന അധ്യാപികക്കെതിരെ കേസ്

കാസർകോട്: ചിറ്റാരിക്കല്ലിൽ പ്രധാന അധ്യാപിക വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ മുറിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയുടെ മുടിയാണ് മുറിച്ചത്. സംഭവത്തിൽ അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ…

ഓട്ടോ തൊഴിലാളികളെ…ഇതാ ഒരു സന്തോഷ വാർത്ത..!! ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി ഉയർത്തി

തിരുവനന്തപുരം: ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നൽകി. നിലവിലെ സ്ഥിതിയിൽ…

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: തിരക്കേറിയ സമയങ്ങളില്‍ ഗതാഗതകുരുക്കിലാകുന്ന വയനാട്ടിലേക്കുള്ള താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ്…

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയെന്ന് പരാതി; കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്..!!

കൊച്ചി: കാക്കനാട്ടെ ലേ ഹായത്ത് ​ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ്…

കോട്ടയം പാലായിൽ തട്ടുകടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; 23കാരൻ പിടിയിൽ

പാലാ: തട്ടുകടയിൽ വച്ച് പൈക സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൂവരണി പൂവത്തോട് ഭാഗത്ത് പറപ്പള്ളിക്കുന്നേൽ വീട്ടിൽ സൂര്യദേവ് (23) എന്നയാളെയാണ് പാലാ…