മയക്കുവെടിവെക്കില്ല!! പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും!ദൗത്യം ഇന്ന് മുതൽ
തൊടുപുഴ: മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടു കൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും. ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണാണ് നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥരുടെ…
