Category: Kerala

മുണ്ടക്കയം മലയോര മേഖലയിൽ പശു മോഷണം വ്യാപകം; വിധവയുടെ ഏക വരുമാനമായ പശുവിനെ മോഷ്ടാക്കൾ കടത്തി; മോഷ്ടാവിനെയും പശുവിനെയും ചൂണ്ടികാട്ടിയിട്ടും പരിഹാരവുമില്ല പശുവുമില്ല! പെരുവന്താനം പോലീസിൽ പരാതി നൽകിയപ്പോൾ പശുവിന്റെ ഡി.എൻ.എ ഹാജരാക്കാൻ ഉദ്യോഗസ്ഥരുടെ മറുപടി..!!

മുണ്ടക്കയം: മുണ്ടക്കയം മലയോര മേഖലകളിൽ പശു മോഷണം വ്യാപകമാകുന്നു. അലഞ്ഞുനടക്കുന്നതുൾപ്പെടെയുള്ള കന്നുകാലികളെ കാണാതായിയെന്ന പരാതിക്ക് പിന്നാലെ തന്റെ പശുക്കളിൽ ഒന്നിനെ മോഷ്ടാക്കൾ കടത്തിയെന്നാരോപിച്ച് വിധവയും രംഗത്ത് വന്നു.…

‘അയ്യയ്യോ ചൂട്….’ സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട്..!!

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം,…

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ

പാലക്കാട്‌: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി…

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം!! യുവാവ് പിടിയിൽ

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് യുവതിയിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39)…

ആശ്വാസം! സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,280 രൂപ. ഗ്രാമിന് 25…

‘എന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധം’!! മുന്നറിയിപ്പുമായി ടൊവിനോ തോമസ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൻ്റെ ചിത്രം ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി നടൻ ടൊവിനോ തോമസ്. താൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് (SVEEP) അംബാസഡർ…

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരായ വിലയിരുത്തൽ. മോൻസ് ജോസഫ് എം.എൽ.എ

പൊൻകുന്നം: ഏപ്രിൽ 26 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കാഞ്ഞിരപ്പള്ളി…

വൈദ്യുതി ലാഭിക്കും വിധം എസി വാങ്ങാം!! ഉപഭോക്താക്കൾക്ക് നിർദ്ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭപ്പെടുന്ന സാഹചര്യത്തില്‍ എയര്‍ കണ്ടീഷണര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കെഎസ്ഇബിയുടെ കുറിപ്പ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തിലാണ് വൈദ്യുതി ലാഭിക്കും…

കോടികളുടെ കുടിശ്ശിക! പോലീസ്, ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ ഇന്ധനം നൽകില്ല..!! പെട്രോൾ പമ്പ് ഉടമകൾ കത്ത് നൽകി

കൊല്ലം: പോലീസ്, ഫയർഫോഴ്സ്, റവന്യൂ, മറ്റു സർക്കാർ കരാറുകാർ എന്നിവർക്കുള്ള ഇന്ധനവിതരണം ഏപ്രിൽ ഒന്നുമുതൽ പൂർണമായി നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. കഴിഞ്ഞ…

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്!! 26 പേരുടെ ലൈസൻസ് റദ്ദാക്കി, 32 വാഹനങ്ങൾ പിടിച്ചെടുത്തു! 4,70,750 രൂപ പിഴ!!

തിരുവനന്തപുരം: നിയമം ലംഘിച്ച് നിരത്തുകളില്‍ വാഹനം ഓടിച്ചവര്‍ക്കെതിരെ നടപടി. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും നാലുപേര്‍ക്കെതിരെ…