Category: Kerala

ചെറിയ ആശ്വാസം, റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ. കഴിഞ്ഞ ദിവസം സർ‌വ്വകാല റെക്കോർഡിൽ‌ എത്തിയ സ്വർണ വില ഇന്ന് 200 രൂപ കുറഞ്ഞാണ് ഇന്ന് വ്യാപാരം നടക്കുന്നത്.…

പള്ളിക്കത്തോട്ടിൽ ഗൃഹനാഥനെ വാക്കത്തി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24)…

മുണ്ടക്കയം കൂട്ടിക്കലിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

മുണ്ടക്കയം: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ രാജേഷ് പി. എൻ (43), കൂട്ടിക്കൽ…

പൊൻകുന്നത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിയും, വീട്ടുസാധനങ്ങളും കടത്തിക്കൊണ്ട് പോയതായി പരാതി; തട്ടിപ്പിന് പിന്നിൽ ഭരണകക്ഷിയിലെ യുവ നേതാവും, പ്രമുഖ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവുമാണെന്ന് ആരോപണം..!!

പൊൻകുന്നം: എസ്.ആർ.വി ഹയർസെക്കൻഡറി സ്കൂളിന് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിയും, വീട്ടുസാധനങ്ങളും ഉൾപ്പെടെ കടത്തിക്കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ സബ് കോൺട്രാക്ടർ ആണ് പരാതിയുമായി രംഗത്ത്…

ബാങ്കിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആര് വിളിച്ചാലും വിവരങ്ങൾ കൈമാറരുത്!! സൈബര്‍ തട്ടിപ്പിനെതിരെ ഷോര്‍ട്ട്ഫിലിമുമായി കേരള പൊലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന്…

കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീട്ടിൽ രാഹുൽ (27) എന്നയാളെയാണ്…

കേരളത്തിൽ ചൂട് കൂടും!! കോട്ടയം ഉൾപ്പടെ 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെലിഷ്യസ് വരെ ചൂട് ഉയരാനാണ്…

വളർത്തു നായ കുരച്ചതിനു ക്രൂര മർദ്ദനം!! ഹൈക്കോടതി ജഡ്‌ജിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് ഹൈക്കോടതി ജഡ്‌ജിയായ ജസ്‌റ്റിസ് സതീഷ് നൈനാൻ്റെ ഡ്രൈവറായ…

കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്!! പ്രദേശവാസികളും പൊലീസും തമ്മിൽ വാക്കേറ്റം! വീഡിയോ കാണാം

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്‌റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി നാട്ടുകാർ. ആൻ്റോ ആന്റണി എംപി ഫോറസ്‌റ്റ്…

ഓ മൈ ഗോൾഡ്! പിടിവിട്ട് സ്വർണവില; ഇന്ന് ഉയര്‍ന്നത് 680 രൂപ..!! പുതിയ നിരക്ക് അറിയാം

കോട്ടയം: മഞ്ഞലോഹത്തിന്റെ ഒളി മങ്ങില്ലെന്ന് വ്യക്തമക്കുന്നതാണ് ഓരോ ദിവസത്തെയും വില കയറ്റം. പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രതിദിനം സ്വര്‍ണവില കുതിക്കുകയാണ്. മാര്‍ച്ച് അവസാന വാരത്തില്‍ പവന് അര…