Category: Kerala

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് വളർത്തൽ വിവാദം: 2 വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു

കോട്ടയം: കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി…

രാഹുൽ ഗാന്ധി ഇന്ന് പത്രിക നൽകും!! കൽപറ്റയിൽ വൻ റോഡ് ഷോ, ആവേശത്തിൽ പ്രവർത്തകർ

കൽപറ്റ : വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി ഇന്നു 12ന് നാമനിർദേശ പത്രിക നൽകും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും.…

ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; സമീപത്തെ മരങ്ങളടക്കം കത്തിനശിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ ഫർണിച്ചർ വിൽപ്പന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. പഴയ ഉരുപ്പടികൾ…

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ, ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയും!! മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം വേഷമിട്ടു! അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ അഭിനയിച്ചത് പത്തോളം സിനിമകളിൽ

തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് അതിഥി തൊഴിലാളി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്ന കെ.വിനോദ് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന വ്യക്തിത്വം. പതിന്നാലിൽപരം സിനിമകളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ…

നവീന്റെ മൃതദേഹം ശുചിമുറിയിൽ, കട്ടിലിലും നിലത്തുമായി ആര്യയും ദേവിയും; ആത്മഹത്യ കുറിപ്പിനൊപ്പം വീട്ടുകാരുടെ ഫോൺ നമ്പറും!! കോട്ടയത്തെ ദമ്പത്തികളുടെ മരണം താങ്ങാനാവാതെ കുടുംബം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളായ നവീനും ദേവിയും സുഹൃത്ത് ആര്യയും ഹോട്ടലില്‍ മുറിയെടുത്തത് മാർച്ച് 28ന്. മാർച്ച് 27 മുതലാണ് ആര്യയെ വീട്ടിൽനിന്നു…

ടിക്കറ്റ് ചോദിച്ചതിൽ തർക്കം! ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ…

കോട്ടയം സ്വദേശികളായ ദമ്പതികളെയും അധ്യാപികയായ സുഹൃത്തിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..!!

തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ…

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന…

നാടിനെ ആപത്തിലാക്കുന്ന തീരുമാനം: എസ്‌ഡിപിഐ യുഡിഎഫിനെ പിന്തുണക്കുന്നതിനെതിരെ കെ സുരേന്ദ്രൻ

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്‌ഡിപിഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. എസ്‌ഡിപിഐ എന്നതിന് പകരം…

കാലിക്കറ്റ് സർവകലശാലയിൽ പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് പരീക്ഷ; പ്രതിഷേധം ശക്തം

മലപ്പുറം: കാലിക്കറ്റ് സർവകലശാലയിൽ പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധം. പെരുന്നാളിന്റെ തലേ ദിവസവും പിറ്റേ ദിവസവും പരീക്ഷകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് സർവകലാശാലയുടെ…