Category: Kerala

ISL സെമി കാണാതെ കൊമ്പന്മാർ പുറത്ത്; ഒഡിഷയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. എലിമിനേറ്ററിൽ‌ ഒഡിഷ എഫ്സിയോട് ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. പത്താം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് കിരീടം…

വിധിയെഴുതാൻ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി. സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍…

ഇടുക്കിയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം; വീട്ടമ്മ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ജപ്തി നടപടിക്കിടെയാണ് ആത്മഹത്യാശ്രമം. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ…

ജെസ്‌ന ഗർഭിണിയായിരുന്നില്ല, രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല; വിശദീകരണവുമായി സിബിഐ

തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടില്ലെന്നും, സിബിഐക്ക് ഈ വസ്ത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും സിബിഐ…

കള്ളവോട്ട്!! 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ടു ചെയ്തതായി പരാതി. 92 വയസ്സുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പോളിങ്…

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്! പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ഇതിനായി സജി മഞ്ഞക്കടമ്പില്‍…

സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വര്‍ധന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 300 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 6,815…

പൂര ലഹരിയിൽ തൃശ്ശൂർ; നാടും നഗരവും ആഘോഷ തിമിർപ്പിൽ

തൃശൂര്‍: ആരാധക ലക്ഷത്തിനെ ആവേശം കൊള്ളിച്ച് പ്രശസ്തമായ തൃശൂര്‍ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരം വടക്കു നാഥനിലേക്ക് എത്തും. പിന്നാലെ മറ്റ് ഘടക പൂരങ്ങളുടെ…

കള്ളനെന്നു മുദ്രകുത്തി പൊലീസ് ജയിലിലടച്ചു, കോടതി മോചിപ്പിച്ചു; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

കൊല്ലം: കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലിടച്ച യുവാവ് കുറ്റ വിമുക്തനായതിനു പിന്നാലെ ജീവനൊടുക്കി. മോഷണക്കേസിൽ അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചൽ അ​ഗസ്ത്യക്കോട്…

കോട്ടയം ചങ്ങനാശ്ശേരിയിൽ യുവാവിനെ കത്രിക കാട്ടി ഭീഷണിപ്പെടുത്തി ഫോണും വാച്ചും കവർന്നു; കേസിൽ രണ്ടു പേർ പിടിയിൽ

ചങ്ങനാശ്ശേരി: യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പാലച്ചുവട് ഭാഗത്ത് കടുവാക്കുഴി വീട്ടിൽ…