വയനാട്ടിൽ ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് മുഴക്കവും അസാധാരണ ശബ്ദവും..! സ്‌കൂളുകൾക്ക് അവധി, ഒഴിഞ്ഞു പോകാൻ പ്രദേശവാസികൾക്ക് നിർദേശം
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഭൂമികുലുക്കം. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി…
