Category: Kerala

38 പവൻ തൂക്കം!അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം; ഭഗവാന് പിറന്നാൾ സമ്മാനവുമായി ഭക്തൻ

തൃശൂര്‍: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനുള്ള പൊന്നിൻ കിരീടം തയാറായി.കിരീടത്തിനു 38 പവൻ തൂക്കവും 8 ഇഞ്ച് ഉയരവുമുണ്ട്സ്വർണക്കിരീടമാണ് ഗുരുവായൂരപ്പനായി തയാറായിരിക്കുന്നത്. പിറന്നാൾ സമ്മാനമായി സ്വർണക്കിരീടം സമർപ്പിക്കുന്നത്…

പാലാ രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ തൂങ്ങിമരിച്ചു !

കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ…

പത്തനംതിട്ടയിൽ കനത്ത മഴ!! ഉരുൾപൊട്ടിയെന്ന് സംശയം, മൂഴിയാർ അണക്കെട്ട് വീണ്ടും തുറക്കാൻ സാധ്യത

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ. ജില്ലയുടെ കിഴക്കൻ വനമേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. സീതക്കുഴി–മുണ്ടൻപാറ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാർ…

കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിക്ക് മിന്നും വിജയം. ആകെയുള്ള 11 സീറ്റിൽ ആറും യുഡിഎഫ് നേടി.ജനറൽ വിഭാഗത്തിൽ…

ഓട്ടോറിക്ഷ നദിയിലേക്ക് മറിഞ്ഞ് അപകടം! യുവതി മരിച്ചു, മകനെ കാണാതായി

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലക്കടവിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര എസ് നായർ (31) ആണ് മരിച്ചത്. ഇവരുടെ മകൻ…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം തീവ്രമഴ സാധ്യത മുന്നിൽ കണ്ട് ആലപ്പുഴ,…

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു!

ഇടുക്കി: ഓണം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം വളഞ്ഞങ്ങാനത്തെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കണ്ണനെല്ലൂർ, മഞ്ഞക്കര എച്ച് എസ് മൻസിലിൽ സലിമിൻറ മകൾ സഫ്ന സലിം (21)…

‘ കിറ്റിൽ വരെ പടം അച്ചടിച്ചല്ലേ കൊടുത്തത്… ആകാശപാത കേന്ദ്ര ഫണ്ടാണെന്ന് പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്? സ്മരണ വേണം സ്മരണ!!

തൃശൂർ : തൃശൂരിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും…

സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല!! സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ചു കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച…

ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു!! സൈബര്‍ ആക്രമണത്തിനെതിരെ ജെയ്കിന്റെ ഭാര്യ! നടപടിക്കൊരുങ്ങി എല്‍ഡിഎഫ്

കോട്ടയം: പുതുപ്പള്ളിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്. നിറവയറുള്ള ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി…