പ്രധാനമന്ത്രിയുടെ സന്ദർശനം: നാളെ തെരച്ചിലുണ്ടാകില്ലെന്ന് കളക്ടർ; സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അടക്കം പ്രവേശനമില്ല
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ (ശനിയാഴ്ച) തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.…
