Category: Kerala

മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി! അടിയന്തര ലാൻഡിങ്

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം ഐസൊലേഷൻ ബേയിലാണ് വിമാനം ഇറക്കിയത്. സുരക്ഷിതമായി…

കേരളം കാത്തിരുന്ന ആശ്വാസ വാർത്ത! കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് ‌കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ 37 മണിക്കൂര്‍ നേരത്തെ…

ബണ്ണിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തി; ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: ബണ്ണിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന യുവാക്കൾ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടിഎസ് അഖിൽ എന്നിവരെയാണ് മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ…

ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി; സെബിന്‍ സജിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കാഞ്ഞിരപ്പള്ളി: ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ച്‌ മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ മൂന്നാം വര്‍ഷം ഇലക്‌ട്രോണിക്സ്…

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; തുടക്കം എവിടെ നിന്നാണെന്ന് അറിയില്ലെന്ന് സർക്കാർ, ‘യഥാർഥ പ്രതികളെ കണ്ടെത്താനായില്ല’

വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്‍റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം…

പി ആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സർക്കാർ; സമ്മാന തുകയായി 2 കോടി നൽകും, വലിയ ചടങ്ങ് സംഘടിപ്പിക്കും

തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പിആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സർക്കാർ. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സർക്കാർ…

അത്യപൂർവ്വം! ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി; ഡോ. വേണു സ്ഥാനമൊഴിയുമ്പോൾ ശാരദാ മുരളീധരൻ സ്ഥാനമേൽക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു. ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുകയെന്ന ചരിത്ര സംഭവമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. നിലവിലുള്ള ചീഫ്…

40 മുടക്കിയാൽ 12 കോടി! കേരള ലോട്ടറിയെന്ന് കരുതിയാൽ കാശ് പോകും; ഒന്നല്ല, 60 വ്യാജ ആപ്പുകൾ, ഗൂഗിളിന് നോട്ടീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ…

എൽ.ഐ.സി കാഞ്ഞിരപ്പള്ളി ഓഫീസ് പുതിയ മന്ദിരത്തിൽ

കാഞ്ഞിരപ്പള്ളി എൽ.ഐ.സി സാറ്റലൈറ്റ് ഓഫീസിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ബിൽഡിങ്ങിന്റെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കോട്ടയം ഡിവിഷന്റെ…

ജസ്ന കേസ്; വെളിപ്പെടുത്തൽ വൈകിയതിന്റെ കാരണം വ്യക്തമാക്കി മുൻ ലോഡ്ജ് ജീവനക്കാരി, അന്വേഷണം തുടരുകയാണെന്ന് സിബിഐ

കോട്ടയം: ജസ്ന തിരോധന കേസിൽ മാധ്യമങ്ങളോട് മുൻ ലോഡ്ജ് ജീവനക്കാരിയ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുണ്ടക്കയത്തെത്തിയ സിബിഐ അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വെളിപ്പെടുത്തല്‍…