Category: Kerala

മലയാളികളുടെ നെഞ്ചിലെ തീ; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്

വർഷങ്ങളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാട്ടുകാർക്ക് വെള്ളവും കിട്ടാൻ പുതിയ അണക്കെട്ട് വേണമെന്ന വർഷങ്ങളായുള്ള…

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ ഫോണിൽ പകര്‍ത്തി; പ്രതി ഒളിവിൽ

തിരുവനന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ്…

25 കോടിയുടെ ഭാഗ്യം കൈവന്ന മഹാഭാഗ്യവാൻ അങ്ങ് കർണാടകയിലാണ് ഗൈസ്! ഓണം ബംപർ ഒന്നാം സമ്മാനം നേടിയത് കർണാടക സ്വദേശി അൽത്താഫ്

ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി കര്‍ണാടക സ്വദേശി അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു…

സ്വർണവില താഴേക്ക്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണകുതിപ്പിൽ ഇടിവ്, 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,200 രൂപയായി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ്…

കോട്ടയം ഏറ്റുമാനൂരിൽ മധ്യവയസ്കയെയും, കുടുംബത്തെയും വീടുകയറി ആക്രമിച്ചു: നാലു പേർ അറസ്റ്റിൽ

ഏറ്റുമാനൂർ: മധ്യവയസ്കയെയും, കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനും,മകനുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജേക്കബ് (66), ഇയാളുടെ മകൻ റിന്റോ…

ഗുണ്ടാ പിരിവ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ പിടികൂടി കറുകച്ചാൽ പോലീസ്

കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തോട്ടയ്ക്കാട് ഉമ്പിടി കലയകുളം ഭാഗത്ത് പെരുന്നേപ്പറമ്പിൽ വീട്ടിൽ ഉമ്പിടി മഞ്ജു എന്ന് വിളിക്കുന്ന…

ഗൂഗിൾ പേ ഉള്ളവർക്ക് ജോലി, പണം വരുമ്പോൾ ട്രാൻസ്ഫർ ചെയ്ത് കൊടുത്താൽ വൻതുക കമ്മീഷൻ; മുന്നറിയിപ്പുമായി പൊലീസ്

സൈബർ തട്ടിപ്പുസംഘങ്ങൾ യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെയ്ക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും തിരയുന്ന…

‘കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല’: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തിൽ പറയുന്ന കാര്യം…

ഹെർണിയ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈപ്പിഴ; 10 വയസുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു; ദുരിതത്തിലായി കുടുംബം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസ്സുകാരൻ ഡോക്ടറുടെ കൈപ്പിഴയിൽ ദുരിതക്കിടക്കയിലായി. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ…

12 കോടി ഒന്നാം സമ്മാനം, ടിക്കറ്റ് വില 300 രൂപ; പൂജാ ബമ്പറിന്റെ മറ്റു സവിശേഷതകള്‍ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ BR 100ന്റെ ടിക്കറ്റ് പ്രകാശനം നടന്നു. 12 കോടി രൂപ ഒന്നാം സമ്മാനമായി എത്തുന്ന പൂജാ ബമ്പര്‍…