Category: Kerala

നല്ല സൂചനയാണോ? ഇന്ന് അനങ്ങാതെ സ്വർണവില; നോക്കാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,720 രൂപയാണ്. ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ…

ഫ്‌ലക്‌സ് യുദ്ധത്തിലേക്ക് മറ്റൊരു നേതാവു കൂടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ബോര്‍ഡ്!

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍…

ഇനി മുതൽ 27 രൂപ; സപ്ലൈകോ അരിക്ക് രണ്ട് രൂപ കൂട്ടി!

സപ്ലൈകോയുടെ ജനപ്രിയ ന്യായവില അരി പദ്ധതിയിൽ വില വർധന. കിലോ ​ഗ്രാമിന് രണ്ട് രൂപയാണ് കൂട്ടിയത്. 25 രൂപ നിരക്കിൽ 20 കിലോ​ഗ്രാം നൽകിയിരുന്നതിന് ഇനി 27…

മുഖ്യമന്ത്രി ആര്? മൂന്ന് പേരും പദവിക്ക് അർഹർ! സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനമെന്ന് രാഹുൽ ഗാന്ധി; മെറിറ്റടക്കം പരിഗണിച്ച് തീരുമാനം

കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ​ഗാന്ധി. മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം വരുമെന്നും…

ചങ്ങനാശേരിയിൽ 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി! നാലുപേർ അറസ്റ്റിൽ; പിക്കപ്പ് വാൻ പിടിച്ചെടുത്തു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അപ്സര തിയേറ്ററിന് സമീപം ഗോഡൗണിൽ ഇറക്കുന്നതിനിടയിൽ 60 ചാക്കുകളിലായി 45,000 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുകയില…

ഇന്നും വന്നില്ല…മൂന്ന് മണിക്കൂർ ചർച്ചയ്‌ക്കൊടുവിൽ ഇന്നും പ്രഖ്യാപനമുണ്ടായില്ല; മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുന്നു..

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഹൈക്കമാന്‍ഡ്. മൂന്ന് മണിക്കൂറിലേറെ യോഗം നീണ്ടെങ്കിലും മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വൈകാതെ തന്നെ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷന്‍…

പാഠപുസ്തക വിതരണം സമയബന്ധിതമാക്കണം; വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകണമെന്നും കെ.എസ്.ടി.യു ക്യാമ്പ്

കാഞ്ഞിരപ്പള്ളി: കേരളത്തിലെ വിദ്യാലയങ്ങളിലെ പാഠപുസ്തക അച്ചടിയും വിതരണവും സംബന്ധിച്ച അനിശ്ചിതത്വം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നടന്ന കെ.എസ്.ടി.യു കോട്ടയം…

മാർ സ്ലീവാ മെഡിസിറ്റിയിൽ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി

പാലാ: അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി. പാലാ സ്വദേശിയായ 67 കാരന്റെ കാലപ്പഴക്കം മൂലം…

ഗണപതിഹോമവും ഭഗവതി സേവയും മുതൽ മൃത്യുഞ്ജയ ഹോമം വരെ; വിഡി സതീശൻ മുഖ്യമന്ത്രി ആകാൻ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജ!

വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന പ്രാർഥനയോടെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് പൊലീസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലിന്‍റെ പരാതി. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.…