Category: Kerala

‘വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം’; വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും

വഖഫിൽ വിവാദപ്രസ്‌താവനയുമായി ബിജെപി നേതാക്കൾ. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആ ബോർഡിന്റെ പേര് താൻ പറയില്ലെന്നും…

GOld Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; 58,000ന് മുകളില്‍ തന്നെ!

കഴിഞ്ഞ ദിവസം 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,200…

‘ഓഹ് മൈ ഡാഡ്’; ലൈസൻസെടുക്കാൻ ബൈക്കിലെത്തിയ മകന് ഹെല്‍മെറ്റില്ല; വണ്ടിയോടിച്ചെത്തിയ അച്ഛന് ലൈസൻസുമില്ല, വൻ തുക പിഴയിട്ട് എം.വി.ഡി!

മകനെ ഡ്രൈവിംഗ് ടെസറ്റിന് ബൈക്കില്‍ കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നലെ രാവിലെ കാക്കനാട് നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു സംഭവം.…

‘മല്ലു ഹിന്ദു ഓഫീസേഴ്സ്’, മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്താനായില്ല- അന്വേഷണ റിപ്പോർട്ട്

മതാടിസ്ഥാനത്തിലെ വാട്സാപ്പ് ഗ്രൂപ്പ് സംഭവത്തിൽ കുഴപ്പത്തിലായി വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന്…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; യുവാക്കളെ കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. തോട്ടയ്ക്കാട് പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനളക്കൽ വീട്ടിൽ മോനു എന്ന് വിളിക്കുന്ന മോനുരാജ്…

മഴ കനക്കുന്നു! കോട്ടയം ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് നാല് ജില്ലകളാക്കി മാറ്റി.…

പെൻഷൻ വാങ്ങുന്നവരാണോ? ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇനി വൈകേണ്ട, അവസാന തിയതി ഇത്

ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർ ശ്രദ്ധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. സാധാരണയായി…

വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കോട്ടയം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദിച്ചു; പാസ്റ്റർക്കും മകനും എതിരെ കേസ്

കോട്ടയം: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കോട്ടയം സ്വദേശിയായ യുവാവിനും സുഹൃത്തിനും തിരുവല്ലയിൽ ക്രൂരമായ മർദനം. വഴിയിൽ വാഹനം ഒതുക്കി നിർത്തിയ ശേഷം നാട്ടുകാരല്ലല്ലേ, എന്നു ചോദിച്ചാണ് യുവാവിനെയും…

തുലാവർഷം ശക്തമാകുന്നു! മൂന്ന് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തുലാവര്‍ഷം ശക്തമാകുന്നുവെന്ന സൂചന നല്‍കി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം,…

ഗിന്നസ് റെക്കോർഡ് ജേതാക്കൾ കേരളത്തിന്റെ അഭിമാനങ്ങളാണ് : ആന്റണി രാജു

തിരുവനന്തപുരം :വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ വെച്ച്…