‘എന്തൊരു നാണക്കേടാണിത്; പുറംലോകം എന്താണ് കേരളത്തെക്കുറിച്ച് ചിന്തിക്കുക?’: രൂക്ഷവിമർശനവുമായി ഹൈക്കോടതി
ഫോർട്ട് കൊച്ചിയിൽ തകർന്നു കിടന്ന ഓടയിൽ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്‌റ്റിസ് ദേവൻ…
