വീടിനു മുകളില്‍ സോളാര്‍ സ്ഥാപിച്ചു കാത്തിരുന്നവര്‍ക്ക് ആശ്വസിക്കാം; ഒരാഴ്ചയ്ക്കുള്ളില്‍ നെറ്റ്മീറ്റര്‍ വിതരണം ചെയ്യുമെന്നു കെ.എസ്.ഇ.ബി; അവസാനിക്കുന്നത് മൂന്നുമാസം നീണ്ട കാത്തിരിപ്പ്!
കോട്ടയം: ലക്ഷങ്ങള്‍ മുടക്കി വീടിനു മുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു നെറ്റ് മീറ്റര്‍ വതരണം ചെയ്യാതെ വലച്ച കെ.എസ്.ഇ.ബി. ഒടുവില്‍ മുട്ടുമടക്കി. മൂന്നു മാസമായി…
