വമ്പൻമാരുടെ ‘കോട്ട’യം; ലുലുവിന്റെ ഇരട്ടി വലിപ്പത്തില്‍ കോട്ടയം കീഴടക്കാന്‍ വരുന്നു കെ.ജി.എ മാള്‍; ചിലവ് 300 കോടി!
കോട്ടയം മണിപ്പുഴയിൽ ലുലുമാൾ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്പൻമാർ കോട്ടയം ജില്ലയിൽ നിലയുറപ്പിക്കുകയാണ്.2026 ഓടെ ചങ്ങനാശേരിയിൽ പത്തുനിലകളിൽ കെ.ജി.എ മാൾ ഉയരും. ബിഗ് ബസാർ…
