രണ്ടടിയിൽ കേരള ബ്ലാസ്റ്റേഴ്സ് വീണു! വിജയക്കൊടി പാറിച്ച് മോഹൻ ബഗാൻ; നിലവാരം കാട്ടാനാകാതെ മഞ്ഞപ്പട, പിഴവുകൾ ഏറെ..
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 12ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിന് തകർപ്പൻ ജയം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ…
