മാതൃഭാഷയെ മുറുകെ പിടിച്ചോ കേട്ടോ! മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്
കുട്ടികള്‍ക്കിടയില്‍ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തില്‍…
