Category: Kerala

‘2022ൽ അല്ലേ സുധിച്ചേട്ടൻ മരിച്ചത്’, ഓർമയില്ലാതെ രേണു സുധി; ‘ഉത്തമ ഭാര്യ’ തന്നെ എന്ന് വിമർശനം

പ്രിയ കലാകാരൻ കൊല്ലം സുധി മരിച്ച വർഷം മറന്ന് പോയ ഭാര്യ രേണുവിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് സുധി മരിച്ച…

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കുമോ? ഹർജിയിൽ വിധി ഇന്ന്

തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

പാലായിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; പരിക്കേറ്റ 22 കാരനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എഴാം മൈൽ സ്വദേശി വസുദേവിനെ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9…

ഭരണകൂടം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്; SDPI സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കണ്ടചിറ

കാഞ്ഞിരപ്പള്ളി: ഭരണകൂടം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടു. ഏകാധിപത്യ ഭരണകൂടം ലേകസഭയേയും രാജ്യസഭയേയും നേക്കുകുത്തിയാക്കി…

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് തന്നെ! നാളെ കോട്ടയത്തെ പാർട്ടി പരിപാടിയിൽ പങ്കെടുക്കും; കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യത

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോൺഗ്രസിൽ ചേരുമെന്ന അഭൂഹം ശക്തമായിരിക്കെ നാളെ കോട്ടയത്ത് കോൺഗ്രസ് ചടങ്ങിൽ മുഖ്യാതിഥിയാകും. കെപിസിസി സംസ്കാര സാഹിതിയുടെ പരിപാടിയിലാണ്…

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം

ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതം​ഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും…

‘കുറേക്കാലം മണം തിരിച്ചറിയാനാകില്ലായിരുന്നു, ഇപ്പോള്‍ കുറച്ച് കിട്ടിത്തുടങ്ങിയിട്ടുണ്ട്’; തുറന്നു പറഞ്ഞ് മമ്മൂട്ടി

തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും മമ്മൂട്ടി പറയുന്നുണ്ട്. കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അസുഖബാധിതനായി ചികിത്സയിലായിരുന്ന…

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,720 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ്…

ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ്…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം കൊണ്ടാട് സ്വദേശി കെ. എൻ പ്രകാശിന് രാമപുരം ഭാഗത്ത് വച്ച്…