Category: Kerala

വാഹനം വാടകയ്ക്ക് എടുത്തശേഷം തിരികെ നൽകാതെ കബളിപ്പിച്ചു; ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട : വാഹനം കരാർ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കൽ…

അർഹതയ്ക്കുള്ള അംഗീകാരം….! ക്രിട്ടിക്കൽ ടൈംസ് എക്സലൻസ് അവാർഡ് നാളെ…..

കോട്ടയം : കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനമായ ക്രിട്ടിക്കൽ ടൈംസിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.…

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നവീണു; അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്

പാലക്കാട്: സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന വീണ് അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്. ഒറ്റപ്പാലം പനവണ്ണയില്‍ ദേശബന്ധു സ്‌കൂളിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. വിദ്യാര്‍ഥിയായ ആദര്‍ശ്, അധ്യാപിക ശ്രീജ എന്നിവര്‍ക്കാണ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് , കോട്ടയം എറണാകുളം ഉൾപ്പെടെ 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്.വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ…

എരുമേലി ടൗണിൽ വിവിധ കടകളിൽ മോഷണം; പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ!

എരുമേലി: എരുമേലി ടൗണിലെ വിവിധ കടകളിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ. ( പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുക്കാൻ കഴിയില്ല). ദിവസങ്ങളായി നടത്തിയ…

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി..!! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാവിലെ 11 മണിയോടെ…

കോഴിക്കോട് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: റോഡിൽ പൊട്ടിവീണ വൈത്തിരി കമ്പി സൈക്കിൾ കുടുങ്ങി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.മണിയൂർ മുതുവന ഹമീദിന്റ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ…

കൊച്ചിയിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി..!!

കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു. കൊച്ചി ചമ്പക്കരയ്ക്ക് സമീപം ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. 75കാരിയായ അച്ചാമയാണ് കൊല്ലപ്പെട്ടത്. മകൻ വിനോദ് എബ്രഹാമിനെ പൊലീസ്…

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..!!

കോട്ടയം : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,…

പെയ്തൊഴിയാതെ മഴ ..!! ജനജീവിതം ദുരിതത്തിൽ; നിരവധി വീടുകള്‍ തകര്‍ന്നു, റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു, ഉരുൾപൊട്ടലും മണ്ണിടിച്ചിലും..!

തിരുവനന്തപുരം : സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പ്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്.…