അതിമനോഹരം ഈ ഭൂമി’; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ
ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാന്‍ യാത്ര തിരിച്ച ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാസ. ഓറിയോണ്‍ കാപ്‌സ്യൂളില്‍ നിന്ന്…
ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാന്‍ യാത്ര തിരിച്ച ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാസ. ഓറിയോണ്‍ കാപ്‌സ്യൂളില്‍ നിന്ന്…
ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് ഇന്ന് കൊടിയേറ്റം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു,…
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം സിക്കഡ (Cicada) എന്ന് വിളിക്കുന്ന ബിഎ 3.2 യുഎസ്സിൽ വ്യാപിക്കുന്നത് ആശങ്ക പരത്തുന്നു. മറ്റ് വകഭേദങ്ങളെ പോലെ ശ്വസനത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ്…
പശ്ചിമേഷ്യയിൽ താത്കാലികാശ്വാസമായി 5 ദിവസം ‘നിയന്ത്രിത’ വെടിനിർത്തൽ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ…
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍…
ഒമാനില്‍ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശികളാണ് ഇവര്‍. നാലുകുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. അപകടത്തില്‍ യൂസഫിന്റെ…
പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി. ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യുഎഇ എന്നീ…
ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമണം നടത്താനെത്തിയ ഇറാന്റെ 16 പടക്കപ്പലുകള്‍ യുഎസ് ആക്രമിച്ച് തകര്‍ത്തതെതകര്‍ത്തെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടലിനടിയില്‍ മൈനുകള്‍ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുഎസ്…
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഹുസൈനി ഖമേനി. ഇറാനിലെ പണ്ഡിത സഭയാണ്…
ടി20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലിൽ ന്യൂസീലൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് നീലപ്പട കപ്പിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255…

WhatsApp us