‘റോയൽ എൻട്രി’ ഫിഫ്റ്റിയുമായി കിംഗ് കോലി, കട്ട ഹീറോയിസവുമായി ക്യാപ്റ്റൻ ജിതേഷ് ശര്‍മ! ലഖ്‌നൗവിനെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി ആര്‍സിബി പ്ലേ ഓഫിന്
ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ് ശര്‍മ (33…
