Category: International

ഇന്ന് ‘രണ്ടിലൊന്ന്’ അറിയാം; ക്വാളിഫയര്‍ ലക്ഷ്യമിട്ട് മുംബൈയും പഞ്ചാബും, പണി കിട്ടുക ഗുജറാത്തിന്!

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിൽ രാത്രി എഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് ഉറപ്പിച്ച ഇരുടീമിന്റെയും അവസാന ലീഗ് മത്സരമാണിത്. ക്വാളിഫയർ…

സലാലയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം! മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാർ

മസ്യൂനയിൽ മാൻഹോളിൽ വീണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മ‌ി വിജയകുമാർ (34) ആണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ…

ക്ലാസിക് സെഞ്ച്വറിയുമായി ക്ലാസൻ; ഐപിഎല്ലിൽ കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ!

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ…

ഇന്ത്യൻ ടീമിൽ തലമുറ മാറ്റം; ടെസ്റ്റ് ടീമിനെ ഗിൽ നയിക്കും! പന്ത് വൈസ് ക്യാപ്റ്റൻ, മലയാളി താരം കരുൺ നായർ ടീമിൽ

രോഹിത്തും കോലിയും പടിയിറങ്ങിയ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തലമുറമാറ്റം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ.…

സെഞ്ച്വറിയുമായി മാര്‍ഷ്, അടിച്ചുതകര്‍ത്ത് പൂരാൻ; ഗുജറാത്തിനെ പഞ്ഞിക്കിട്ട് ലക്നൗവിന്റെ റൺ ഫെസ്റ്റ്!

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ…

ഗുഡ് ബൈ ക്യാപിറ്റൽസ്… ഐപിഎല്ലിൽ നിന്ന് ഡൽഹിയോട് ‘ജാവോ’ പറഞ്ഞ് മുംബൈ; 59 റൺസിന്റെ തകര്‍പ്പൻ ജയവുമായി നീലപ്പട പ്ലേ ഓഫിൽ!

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ…

‘എന്നാ പിന്നെ നമുക്കൊരു ചായ കുടിച്ചാലോ?’ മെയ് 21, ഇന്ന് അന്താരാഷ്‌ട്ര ചായ ദിനം

മഴ, ചായ, ജോൺസൻ മാഷ് … മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോംബോ ആണിത്. നമുക്ക് ഓരോ ചായ കുടിച്ച് സംസാരിച്ചാലോ ? – എന്ന ചോദ്യത്തിൽ തീരുന്ന…

ഐപിഎല്ലിൽ ഇന്ന് തീ പാറും പോരാട്ടം; ഒരു സ്ഥാനത്തിനുവേണ്ടി രണ്ട് ടീമുകൾ! പ്ലേ ഓഫിലേക്ക് മുംബൈയോ ഡൽഹിയോ?

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ഇന്ന് കളത്തിൽ. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. രണ്ട് ടീമുകൾക്കും…

കൊവിഡ് വീണ്ടും തിരിച്ചെത്തുന്നു! തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗം, ജാഗ്രത

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, തായ്‌ലന്‍ഡ് എന്നി…

മെറ്റൽ ഡിക്ടടർ വേണ്ട, ഫുൾ ബോഡി സ്കാനർ! പഴുതടച്ച സുരക്ഷ; 200 കോടിയുടെ പദ്ധതി, കൊച്ചി എയർപോർട്ട് അടിമുടി മാറും

ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം…