Category: International

‘കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും…

18 വർഷത്തെ കാത്തിരിപ്പിന് വിരാമം! ഒടുവിൽ ആ കിരീടവും കയ്യിലെടുത്ത് രാജാവ് ചോദിച്ചു; ഇനിയെന്തുണ്ട് കീഴടക്കാൻ! കന്നി കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ ശ്രേയസ്…

ഐപിഎല്‍ കിരീടപ്പോരിലെ ടോസിന് മിനിറ്റുകൾ മാത്രം; ആരാധകര്‍ക്ക് നിരാശവാര്‍ത്ത, അഹമ്മദാബാദില്‍ കനത്ത മഴ

ഐപിഎല്‍ ഫൈനലിന് മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ അഹമ്മദാബാദിലെ കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. മഴ പ്രവചനമില്ലാതിരുന്നിട്ടും പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ…

തലയിൽ തൊപ്പി ധരിച്ച് മുഖം മറച്ച് സ്റ്റേഡിയത്തിലെത്തിയത് വിരാട് കോലിയോ? അതോ ആർസിബി ചാരനോ! ചര്‍ച്ച ചെയ്ത് ആരാധക‍ർ

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ മുഖം മറച്ച് ആര്‍സിബി തൊപ്പി ധരിച്ച് സ്റ്റേഡിയത്തിലെത്തിയ ആരാധകനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ ചൂടേറിയ ചര്‍ച്ച. മുംബൈക്കെതിരെ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു…

തുടക്കത്തിലെ മഴക്കളി; പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ വൈകുന്നു! മഴ കളി മുടക്കിയാൽ ഫൈനലിലേക്ക് ആര്?

ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകുന്നു. ടോസ് വീണുകഴിഞ്ഞ് ഏഴരയോടെ മത്സരം ആരംഭിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അഹമ്മദാബാദിലെ…

16–ാം വയസ്സിൽ മാറിടത്തിൽ ശസ്ത്രക്രിയ, സ്തനാർബുദത്തിനെതിരെ ബോധവത്കരണം; ഒടുവിൽ ലോകസുന്ദരി! ഒപാല്‍ സുചാതയുടെ അതിജീവന കഥ

ഒട്ടും എളുപ്പമായിരുന്നില്ല, തയ്‌ലൻഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചൊങ്സ്രി (Opal Suchata) എന്ന 21കാരിക്ക് ലോകസുന്ദരി കിരീടം നേടുകയെന്നത്. പതിനാറാം വയസിൽ സ്തനത്തിൽ ബാധിച്ച ട്യൂമര്‍ എടുത്തു…

സുന്ദരികളിൽ സുന്ദരി! മിസ് തായ്‌ലന്‍ഡ് ഓപൽ സുചത ലോകസുന്ദരി, ഇന്ത്യയുടെ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടിൽ എത്താനായില്ല

എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഓപൽ സുചത. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പമായി.…

അയ്യോ പെട്ടോ…..! നാളെ മുതൽ ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; മുന്നറിയിപ്പ് നൽകി മെറ്റ

ജൂൺ ഒന്ന് മുതൽ, അതായത് നാളെ മുതൽ ചില സ്മാർട്ട്ഫോൺ മോഡലുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്നാണ് മെറ്റ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഉയ്യോ! പെട്ടോ? എന്റെ ഫോണിലും അപ്പോളിനി വാട്ട്സ്ആപ്പ്…

‘ഓ മുംബൈ… ഓ മേരി പ്യാരി മുംബൈ.. ’ എലിമിനേറ്ററില്‍ ഗുജറാത്തിനെ 20 റൺസിന് തോൽപിച്ച് ദൈവത്തിന്റെ പോരാളികൾ രണ്ടാം ക്വാളിഫയറിൽ!

ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ്. ഗുജറാത്തിനെ 20 റൺസിന് തകര്‍ത്ത മുംബൈ ക്വാളിഫര്‍-2ന് യോഗ്യത നേടി. 229 റൺസ് എന്ന കൂറ്റൻ…

വിമാന യാത്രക്കാർക്ക് സുപ്രധാന അറിയിപ്പ്; ഈ പന്ത്രണ്ട് തരം വസ്തുക്കൾ ബാഗേജിൽ കൊണ്ടുപോകരുത്! വലിയ നിയമക്കുരുക്ക്

വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ബാഗേജില്‍ നിരോധിത വസ്തുക്കളുള്ളത് പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ പെട്ടി പാക്ക് ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. എല്ലാ വിമാനത്താവളങ്ങളിലും ഇത്തരത്തില്‍…