സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 1440 രൂപ കൂടി! ഇന്നത്തെ നിരക്കറിയാം..
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ…
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ…
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചുകയറിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 1,440 രൂപയാണ് കൂടിയത്. 1,11,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 180 രൂപയാണ് കുറഞ്ഞത്. 13,885…
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ വില രണ്ട് തവണയായി കൂടിയിരുന്നു. എങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവര്‍ധനവിനേക്കാള്‍ കുറവായതിനാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല ഇനിയും വിലയിടിവ്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന്റെ വിലയില്‍ 15 രൂപ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,265 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 1,06,120 രൂപയായും…
ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
സ്വർണവില ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആവേശം സമ്മാനിച്ച് കുത്തനെ ഇടിയുന്നു. സ്വർണം പവന് കേരളത്തിൽ ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് രാവിലെ കുത്തനെ ഇടിഞ്ഞവില, ഉച്ചയ്ക്ക് കൂടുതൽ…
സ്വര്‍ണവില കുറയുന്ന പ്രവണത ഇന്നും തുടരുന്നു. ഇന്നലെ രാവിലെ വൈകുന്നേരവുമായി രണ്ടുതവണ കുറഞ്ഞ സ്വര്‍ണവില ഇന്ന് മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. പവന് 1,07,040 രൂപയിലാണ് സ്വര്‍ണവില.…
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,16,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,080 രൂപയാണ്. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്.…

WhatsApp us