Category: Food

‘ബ്രോയിലര്‍ ചിക്കനില്‍ മുഴുവന്‍ ഹോര്‍മോണ്‍ ആണേ..!’ ഇങ്ങനെ പറയുന്നവര്‍ ഇതൊന്നു വായിക്കുക

ആഴ്ചയില്‍ ഒരിക്കലെങ്കിലും ബ്രോയിലര്‍ ചിക്കന്‍ കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവാണ്. ബ്രോയിലര്‍ ചിക്കനെ കുറിച്ച്‌ പൊതുവെ സമൂഹത്തില്‍ ചില തെറ്റായ വിലയിരുത്തലുകളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രോയിലര്‍ ചിക്കന്‍…

ലോൺ പാസാക്കാൻ എസ്ബിഐ മാനേജർ അകത്താക്കിയത് 39500 രൂപയുടെ നാടൻ കോഴിക്കറി..!! എന്നിട്ടും വഞ്ചിച്ചു, പരാതിയുമായി കർഷകൻ

വായ്പ പാസാക്കി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് എസ്ബിഐ മാനേജർ പല ദിവസങ്ങളിലായി കഴിച്ചത് 39000 രൂപയുടെ നാടൻ കോഴിക്കറിയെന്ന് കർഷകന്റെ പരാതി. ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജർക്കെതിരെയാണ്…

‘ചായക്ക് 14, പൊറോട്ടക്ക് 15 രൂപ’; ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടി സോഷ്യൽമീഡിയ, വിശ്വസിക്കരുതേയെന്ന് ഹോട്ടലുടമകൾ

സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലകൂടിയെന്ന് വ്യാജ പ്രചാരണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ചായക്ക്14 രൂപയും കാപ്പി 15 രൂപയും ബ്രൂ കാപ്പിക്ക് 30…

അസമിൽ ബീഫിന് വിലക്ക്; പൂർണ നിരോധനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

അസമിൽ ബീഫിന് പൂർണ നിരോധനമേർപ്പെടുത്തി സർക്കാർ. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.…

എങ്ങോട്ടാ കേറിപോകുന്നേ? മുരിങ്ങക്ക കിലോ 500 രൂപ വരെ..!! റോക്കറ്റ് വേഗതിയിൽ കുതിച്ച് സംസ്ഥാനത്തെ പച്ചക്കറി വില; വഴിമുട്ടി ജനം..

സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില. സവാള, വെളുത്തുള്ളി, തക്കാളി അടക്കം മലയാളിയുടെ അടുക്കളയില്‍ വേവുന്ന പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. മുരിങ്ങക്ക കിലോ 500 രൂപ വരെയാണ് വില. മുരിങ്ങക്കായക്ക്…

നവംബര്‍ മാസത്തെ റേഷൻ വാങ്ങിയില്ലേ? വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്

സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ…

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍…

സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തി; 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ഭക്ഷ്യധാന്യകടത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഗോഡൗൺ…

‘സപ്ലൈ NO.. ’ സപ്ലൈകോ വീണ്ടും കാലി; സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല! വിലക്കയറ്റത്തിൽ വലഞ്ഞ് ജനം

സപ്ലൈകോയിൽ വീണ്ടും സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം. സംസ്ഥാനത്തെ ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലും സാധനങ്ങൾ ഇല്ല. പർച്ചേസിങ്ങ് ഓർഡർ വിളിച്ചെങ്കിലും കോടി കണക്കിന് രൂപ കുടിശ്ശികയായതോടെ വിതരണക്കാരും ടെൻഡറിൽ പങ്കെടുക്കാതെ…

ആശുപത്രി ക്യാൻ്റിനീൽ നിന്ന് പുട്ടും പയറും പപ്പടവും 60 രൂപയ്ക്ക് വാങ്ങി; കഴിക്കാൻ പൊതി തുറന്നപ്പോൾ അട്ട..!!

ആശുപത്രി ക്യാന്റീനിൽ നിന്ന് നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ടയുണ്ടായിരുന്നെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട…