ഇനി മുതൽ മൈസൂർ പാക്ക് അല്ല, മൈസൂർ ശ്രീ; പലഹാരത്തിലും ‘പാക്’ വേണ്ടെന്ന് വ്യാപാരികൾ
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടകള്‍ പ്രശസ്തമായ ‘മൈസൂര്‍ പാക്ക്’ ഉള്‍പ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റി. എല്ലാ മധുരപലഹാരങ്ങളുടെയും പേരുകളില്‍ നിന്ന് ‘പാക്ക്’ എന്ന…
