ആശ്വാസം! സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ അനക്കമില്ല; മുന്‍കൂര്‍ ബുക്കിംഗിന് വന്‍ ഡിമാന്‍ഡ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമായി തുടരുകയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം…
