നടൻ പൃഥ്വിരാജ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു; ഇനി വിശ്രമവും ഫിസിയോതെറാപ്പിയും
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു. ഏതാനും മാസത്തെ വിസ്രമവും ഫിസിയോതെറാപ്പിയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ…
