Category: Film

‘ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല, വി.ഡി അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കില്ല’; നടൻ സിദ്ദിഖ്

കേരളത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമായി നിൽക്കെ വി.ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി…

‘വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?’; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

നടന്‍ വിജയ് സിനിമക്കാഥകളെ വെല്ലുന്ന ട്വിസ്റ്റുമായാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയക്കളത്തിലേക്ക് കടന്നു വരിക്കുന്നത്. പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള കന്നി തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാന്‍…

പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു; നഗ്ന‌ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് നൽകുമെന്നും ഭീഷണിപ്പെടുത്തി! ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.…

എംഡിഎംഎയുമായി സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ!

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനും റൂം…

‘ഇവളുമാർക്കെന്ത് കഥ ! വിവാഹം, ആർത്തവം, പ്രസവ വേദന’; വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ കമന്റുകൾ..!

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചൊരു സിനിമയാണ് വാഴ 2. ഒരുകൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ, സഹോദര ബന്ധങ്ങളുടെ, അച്ഛൻ മകൻ ബന്ധങ്ങളുടെ കഥപറഞ്ഞ ചിത്രം…

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റ് സിനിമയുടെ വിലക്ക് നീക്കി! ചർച്ചയിൽ തർക്കപരിഹാരം; സർക്കുലറിലൂടെ അറിയിച്ച് ഫിയോക്

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമ്മാതാവ് ആൻ്റോ ജോസഫും തിർമ്മാതാക്കളുടെ സംഘടനാപ്രതിനിധികളും ഫിയോക്കുമായി നടന്ന ചർച്ചയിലാണ് തർക്ക പരിഹാരമായത്. നിർദ്ദേശങ്ങൾ ഫിയോക്ക് സർക്കുലറിലൂടെ…

വാഴ വളരുന്നു! ഇനി പെണ്‍കുട്ടികളുടെ കഥ; ‘വാഴ 3: ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ്..’ പ്രഖ്യാപിച്ച് വിപിന്‍ ദാസ്

വാഴ 3 പ്രഖ്യാപിച്ച് വിപിന്‍ ദാസ്. പെണ്‍കുട്ടികളുടെ കഥ പറയുന്നതായിരിക്കും മൂന്നാം ഭാഗം. ‘വാഴ 3: ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ്’ എന്നാണ് ചിത്രത്തിന്റെ പേര്.…

‘സെറ്റിലെത്തിയപ്പോൾ രേണു മദ്യവും സിഗരറ്റും ആവശ്യപ്പെട്ടു! അവർ കാരണം 80000 രൂപയുടെ നഷ്ടമുണ്ടായി’; രേണു സുധിക്കെതിരെ ആൽബം സംവിധായകൻ വിപിൻ ലാൽ

ആൽബം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംവിധായകൻ വിപിൻ ലാലിനെതിരെ കഴിഞ്ഞ ദിവസം രേണു സുധി രംഗത്തെത്തിയിരുന്നു. ആലാഭം ചിത്രീകരണത്തിനെന്ന് പറഞ്ഞു തന്നെ വിളിച്ചുവരുത്തിയ ശേഷം മോശം ആംഗിളിൽ നിന്നും…

വിജയ്‌യുടെ ജനനായകൻ ചോർന്നു! ഇൻട്രോ സീനും പാട്ടും സോഷ്യൽ മീഡിയയിൽ; റിലീസ് പ്രതിസന്ധിക്കിടയിൽ ദളപതി ആരാധകരെ ഞെട്ടിച്ച് വൻ വീഴ്ച..

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ സുപ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഇൻട്രോ സീൻ,…

വോട്ട് ചെയ്യാൻ ജാമ്യമില്ല; രഞ്ജിത്ത് ജയിലിൽ തുടരും! ജാമ്യാപേക്ഷയിൽ ഉത്തരവ് മറ്റന്നാൾ

ലൈംഗീകാതിക്രമ കേസിൽ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിനെ…