‘മുൻപ് 2 കോൺഗ്രസ് MLAമാർക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവെച്ചില്ലല്ലോ?’; മുകേഷിനു സംരക്ഷണവുമായി സി.പി.എം
നടിയുടെ ലൈംഗികാതിക്രമ പരാതിയില് മുകേഷ് എംഎല്എയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെ എല്ഡിഎഫ് കണ്വീനര് ഇപി ജയരാജൻ.സമാനമായ പരാതിയില് നേരത്തെ കോണ്ഗ്രസ് എംഎല്എമാര് രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്റെ…
