‘ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോ? 15 ആന വേണമെന്ന് എന്താണ് നിർബന്ധം? ജനങ്ങളുടെ സുരക്ഷ പരിഗണിക്കണം’, മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നാവര്‍ത്തിച്ച് ഹൈക്കോടതി! ആനപ്രേമികൾക്കും പരിഹാസം
ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിര്‍ബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചു.…
