Category: Death

പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയടക്കം മൂന്നുപേർക്ക് പരിക്ക്

തൃശൂർ: ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക്…

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ത് ? മറ്റു കോളേജുകളിലായിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഇവിടെ ചലനം അറ്റ് പോയതെങ്ങനെ? പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച വാർത്ത വളരെ ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധേയാണ്…

ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം .തൊടുപുഴ…

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോളേജിൽ രണ്ടാം വർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ (20)…

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതരപരിക്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അമ്പതോളം പേർക്ക് ഗുരുതരപരിക്ക്. കോറോമണ്ടേൽ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഒഡിഷയിലെ ബാലസോര്‍…

കോഴിക്കോട് ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42), ഭാര്യ അനു രാജൻ എന്നിവരെയാണ് മരിച്ച നിലയിൽ…

കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ദേശീയപാത 766താമരശ്ശേരി ഓടക്കുന്നിൽ കെ.എസ്.ആർ.ടി.സി. ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാനന്തവാടി എടവക എള്ളുമന്ദം പൂവത്തിങ്കൽ മണിയൻ- പുഷ്പ ദമ്പതികളുടെ മകൻ അനീഷ് (25)…

തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ഇടുക്കി: തൊടുപുഴ ആലക്കോട് കച്ചിറപ്പാറ പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ…

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജുനൻ(90) അന്തരിച്ചു. ന്യുമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് രാത്രി എട്ടിന് വസതിയിൽ…

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കരിമ്പനയിൽ ഇറച്ചിക്കട തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ വെട്ടേറ്റ നിലയിൽ താമസസ്ഥലത്ത് നിന്നാണ്…