Category: Death

വര്‍ക്കലയില്‍ മകളുടെ വിവാഹ ദിവസം അച്ഛനെ വെട്ടിക്കൊന്നു! പ്രതികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ മകളുടെ വിവാഹദിനത്തിൽ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63 ) കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു…

കോട്ടയം പാലായിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: കോട്ടയം പാലായിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ ജോസഫ് പി.ജെ (കുഞ്ഞായി ) ആണ് മരിച്ചത്. പൈക…

തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം

തിരുവനന്തപുരം: പാറശാലയിൽ സ്കൂൾ കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്ലീൻ ജോയ് ആണ് മരിച്ചത്. പരശുവയ്ക്കൽ…

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡിനു മുൻപിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ബസ് സ്റ്റാൻഡിൽ മുന്നിലെ കടല കച്ചവടക്കാരൻ തമിഴ്നാട് ഉത്തമപാളയം കാമാത്ചിപുരം 20 അംബേദ്ക്കർ കോളനി രാമൻ…

പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊന്നു!

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. റാന്നി കീക്കൊഴൂരിലാണ് സംഭവം. 27 കാരിയായ രജിതയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 9 മണിയോടെയാണ് സംഭവം. കാപ്പാ കേസ് പ്രതി അതുൽ…

കൊട്ടാരക്കര ടൗണിൽ ഒരാൾ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ!

കൊല്ലം: കൊട്ടാരക്കര അർബൻ ബാങ്കിന് സമീപം അതിഥി തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ്…

ഈരാറ്റുപേട്ടയിലെ മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങിമരിച്ചു. ബാംഗ്ലൂർ സ്വദേശിയായ ആഷിലേഷ്(19) ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്നും വാഗമണ്ണിലേക്ക് 5 അംഗ വിനോദ സഞ്ചാര…

ദുരന്തമായി ടൈറ്റൻ; അന്തര്‍വാഹിനിയിലെ അഞ്ചുപേരും മരിച്ചതായി സ്ഥിരീകരണം

ബോസ്റ്റൺ: ഒരുനൂറ്റാണ്ടുമുമ്പ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയ ഓഷൻഗേറ്റ് ടൈറ്റൻ ജലപേടകത്തിലെ അഞ്ചു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം. ടൈറ്റൻ പേടകം നിർമിച്ച യുഎസ്…

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ…

പാലക്കാട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. എക്സ്കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അപകടത്തിൽ പലർക്കും പരിക്കേറ്റു. രണ്ടുപേരുടെ നില…