Category: Death

മുണ്ടക്കയം എരുമേലി റോഡിൽ തീർത്ഥാടക വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്..!!

മുണ്ടക്കയം. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടക വാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചൻ്റെ മകൻ ജെറിൻ (17)ആണ് മരിച്ചത്. വടകരയോലിൽ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം..!! ജാഗ്രത നിർദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

തൃശൂ‌രിൽ സി എൻ ജി  ഓട്ടോറിക്ഷയ്ക്ക്  തീപിടിച്ച് ഒരാൾ മരിച്ചു

തൃശൂർ: തൃശൂര്‍ ഗാന്ധിനഗറില്‍ സി.എൻ.ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പെരിങ്ങാവ് സ്വദേശി പ്രമോദ് (47) ആണ് മരിച്ചത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷയ്ക്ക്…

കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. ഇന്നലെ…

മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാപിതാവിനെ കുത്തിക്കൊന്നു..!! ഓടി രക്ഷപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം മഞ്ചേരി പുല്ലാരയിൽ കുടുംബവഴക്കിനിടെ ഭാര്യാ പിതാവിനെ മരുമകൻ കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥൻ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. രണ്ടുവട്ടം മന്ത്രിയും…

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു..!! ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്.…

മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർഗോഡ്: സി.പി.എം കാസർകോട്‌ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.…

പാലക്കാട് നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു..!!

പാലക്കാട്‌: പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ…

വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു..!! ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ…