കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു
പൊൻകുന്നം: പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. 📌 വാർത്തകൾ…
പൊൻകുന്നം: പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. 📌 വാർത്തകൾ…
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ആമേൻ’ സിനിമയിൽ കൊച്ചച്ചൻ ആയെത്തിയ നടൻ നിർമൽ വി ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത…
പൊൻകുന്നം: മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലാ വനവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ ആണ് മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…
കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം. ഭരണങ്ങാനം…
കണ്ണൂർ: ഇരിട്ടിയിൽ അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. പി.കെ.അലീമ(53), മകൾ സെൽമ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ്…
യുവതിയെ മുന്‍ ഭര്‍ത്താവും കാമുകനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കബിര്‍ധാമിലാണ് സംഭവം നടന്നത്. കൊലപ്പെടുത്തിയതിന് ശേഷം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. ജൂലൈ 19നാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ്…
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും…
രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അമ്മയുടെ കാമുകന്‍ നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ശിവ്പുരി സുലാര്‍ ഖുര്‍ദില്‍ കാമുകനൊപ്പം താമസമാക്കിയ ടീകാംഗഢ് സ്വദേശിനി…
കൊല്ലം: കൊല്ലത്ത് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ പ്രതി രേഷ്‌മയ്ക്ക് പത്ത് വർഷം തടവ്. 50,000 രൂപ പിഴയും കോടതി വിധിച്ചു രൂപ പിഴയും കോടതി…
വിവാഹം ഒന്നും ആയില്ലെ എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന…

WhatsApp us