ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ 2 പെൺകുട്ടികൾ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് അഞ്ച് പേർ
കൊച്ചി: എറണാകുളം പുത്തൻവേലിക്കര ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.കൊടകര സ്വദേശി ജ്വാല ലക്ഷ്‌മി (13), ഇളന്തിക്കര സ്വദേശി മേഘ (27) എന്നിവരാണ്…
