Category: Death

തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്‍റെ മൃതദേഹം കണ്ടെത്തി; പ്രതികൾ സൂചിപ്പിച്ച ഗോഡൗണിലെ മാൻഹോളിനുള്ളിലാണ് മൃതദേഹം, മൃതദേഹത്തിന് മുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ച നിലയിൽ

ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ ക്യാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ മൃതദേഹം…

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു!

കുന്നംകുളം പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. പൊലീസിനെ ഉൾപ്പെടെ ആക്രമിച്ച കേസുകളിൽ…

കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത് 12 വയസ്സുകാരി! കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്; കൊലപാതക കാരണം വളർത്തച്ഛന്‍റെ സ്നേഹം നഷ്ടപ്പെടുമോയെന്ന ഭയം..

പാപ്പിനിശ്ശേരി പാറക്കലിൽ പിഞ്ചു കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത് പിതൃസഹോദരന്‍റെ മകളായ 12 വയസ്സുകാരിയാണെന്ന് പൊലീസ് കണ്ടെത്തി. പിതാവ് മരിക്കുകയും…

ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവം‌; ഒടുവിൽ വഴിത്തിരിവ്, ഒപ്പം താമസിച്ച കാഞ്ഞിരപ്പള്ളി സ്വദേശി കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ!

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവിൽ ഒപ്പം താമസിച്ചിരുന്ന കോട്ടയം…

Obituary- ചരമം: കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ ഐഷാബീവി (90) വയസ്സ് നിര്യാതയായി

കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ പരേതനായ ആലിക്കുഞ്ഞിന്റെ ഭാര്യ ഐഷാബീവി (90) വയസ്സ് നിര്യാതയായി. കബറടക്കം നാളെ 15/03/2025 രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി കബർസ്ഥാനിൽ. 📌 വാർത്തകൾ…

പെരുമ്പാവൂരിൽ മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു..!! സ്വാഭാവിക മരണമാക്കാനുള്ള ശ്രമം പാളി; പോസ്റ്റ്‌മോർട്ടത്തിൽ കുറ്റം തെളിഞ്ഞു, മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടി കൊന്നു. പെരുമ്പാവൂർ ചേലാമറ്റം നാല് സെൻറ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67 ആണ് മരിച്ചത്. മകൻ മെൽജോയെ പൊലീസ് അറസ്റ്റ്…

പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അസ്വസ്ഥത; പത്തനംതിട്ടയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു!

പത്തനംതിട്ടയിൽ പ്രതിരോധകുത്തിവയ്‌പിനെത്തുടർന്ന് ചികിൽസയിലിരുന്ന കുഞ്ഞ് മരിച്ചു. പത്തനംതിട്ട സ്വദേശി അഭിലാഷിന്റെ 4മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിലാണ് പ്രതിരോധകുത്തിവയ്‌പ് എടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…

മകൻ്റെ ക്രൂര മര്‍ദ്ദനം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു!

മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. ഭാര്യയുമായി അകന്ന് സഹോദരിമാരുടെ വീട്ടിലാണ് ഗിരീഷ് താമസിച്ചിരുന്നത്. സഹോദരിമാരുടെ വീട്ടിലെത്തിയാണ്…

ക്രൂരമായി കൊല ചെയ്തിട്ടും പ്രതികള്‍ പരീക്ഷ എഴുതാന്‍ പോയി! ചെറിയ ശിക്ഷ പോലും അവര്‍ക്ക് കിട്ടിയില്ല; ഹൈക്കോടതിയെ സമീപിച്ച്‌ ഷഹബാസിന്റെ പിതാവ്

താമരശ്ശേരിയില്‍ 10ാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ ഉത്തരവാദികളായ പ്രതികളെ പരീക്ഷയെഴുതാനായി അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി പിതാവ് മുഹമ്മദ് ഇഖ്ബാല്‍. ക്രൂരമായി കൊലചെയ്തിട്ടും പ്രതികള്‍…

കോട്ടയത്ത് അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ കേസിൽ പ്രതി നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു. നോബി ലൂക്കോസിൻ്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടപടി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പ്രതിയെ…