‘മരിക്കാന് പേടിയാണ്, കാരണക്കാര് രണ്ടാം ഭാര്യയും അമ്മയും’; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വിളവൂര്ക്കല് ഈഴക്കോട് ഗ്രീന്വില്ല ഗാര്ഡന്സില് പ്രദീപ്(44) ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളില് ഇട്ട…
