Category: Crime

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു! പിന്നിൽ ഇൻസ്റ്റഗ്രാം സുഹൃത്തെന്ന് സംശയം

കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ്…

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി! ഇൻസ്റ്റാഗ്രാം സുഹൃത്തായ 25കാരൻ അറസ്റ്റിൽ

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ്…

കോട്ടയം ഇല്ലിക്കലിൽ കത്തിക്കുത്ത്; വായോധികൻ കൊല്ലപ്പെട്ടു! പ്രതി പരിക്കുകളോടെ ആശുപത്രിയിൽ, അക്രമം കഞ്ചാവിന്റെ ലഹരിയിൽ..

കോട്ടയം: ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ നടന്ന കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇല്ലിക്കൽ പ്ലാത്തറ റെജിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിദാസ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ…

ഹമ്പട കള്ളാ.. റോഡരികിൽ നിർത്തിയിട്ടതാ, രാവിലെ കാണാനില്ല; കണ്ണൂരിൽ കള്ളന്മാർ കൊണ്ടുപോയത് ക്രെയ്ൻ! സിസിടിവി ദൃശ്യങ്ങൾ

തളിപ്പറമ്പ് കുപ്പത്ത് ക്രെയ്ൻ മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്. ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാത നിർമ്മാണ കരാറുകാരുടെ കെഎൽ…

വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ്; കോട്ടയത്ത് യുവ വൈദികന് നഷ്ടമായത് ഒന്നരക്കോടി രൂപ!

വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ പണംതട്ടിപ്പ് വീണ്ടും. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാർഥനാലയത്തിൽ അസി. ഡയറക്ടറായ ഫാ.ദിനേശ് കുര്യന് (37) ഒന്നരക്കോടി രൂപയാണ്…

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ലെന്ന് കോടതി!

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച്…

നിറത്തിന്‍റെ പേരിൽ അവഹേളനം; നവവധുവിന്‍റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ, പിടികൂടിയത് വിമാനത്താവളത്തിൽ വെച്ച്

നിറത്തിന്‍റെ പേരിൽ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും…

കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു! ഉത്തരവാദി സഹോദരനായ പതിനാലുകാരനെന്ന് പെണ്‍കുട്ടി; തമാശയ്ക്ക് തുടങ്ങിയ ബന്ധമെന്ന് മൊഴി

പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകൾ. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ മാസം പതിമൂന്നിന്…

‘ജന്മം നൽകിയതിനുള്ള ശിക്ഷ’; പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം

കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം. നാട്ടുകാര്‍…

സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു! ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം…