Category: Crime

കാത്തിരിപ്പ് ഇനിയും നീളും; അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി!

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് അന്തിമ വിധി പറയുന്നത് കോടതി വീണ്ടും മാറ്റിവെച്ചു. രാവിലെ പരിഗണിച്ചപ്പോൾ തന്നെ കേസ് മാറ്റിവെക്കുകയായിരുന്നു. സൗദി…

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി! ശുപാർശ വ്യാജ മൊഴി ന്ൽകിയ പരാതിയിൽ

വിവാദ നായകനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ എടുക്കാമെന്ന് ഡി.ജി.പിയുടെ ശിപാർശ. ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ ​മൊഴി നൽകിയ…

കോട്ടയത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടി! യുവതിയ്ക്കും ഭർത്താവിനും എതിരെ കേസ്; കുടുങ്ങിയത് ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കേസിൽ കുടുക്കിയ യുവതി

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ യുവതിയ്ക്കും ഭർത്താവിനും എതിരെ കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി…

കോട്ടയത്ത് ജുവനൈൽ ഹോമിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം! കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്

കോട്ടയം: വീട്ടിലെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്‌നങ്ങളും മൂലം തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം. സംഭവത്തിൽ ആക്രമണത്തിന് ഇരയായ കുട്ടിയുടെ…

കോഴിക്കോട് 15കാരിയെ സ്കൂൾ വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു! ആറാം ക്ലാസുകാരൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു…

പത്താം ക്ലാസ്സില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട്ടെ നല്ലളം പൊലീസ് കേസെടുത്തു. പതിമൂന്നും പതിനാലും വയസ്സുള്ള സുഹൃത്തുക്കളാണ് പീഡനത്തിന് പിന്നില്‍. ആറാം…

കോട്ടയത്ത് 17കാരി ഗർഭിണിയായി! പ്രതി പ്ലസ് ടു വിദ്യാർത്ഥിയായ സഹപാഠി

വൈക്കത്ത് പീഡനത്തിന് ഇരയായ 17 കാരി ഗർഭിണി. സംഭവത്തിന് പിന്നിൽ പ്ലസ്ട വിദ്യാർഥിയായ സഹപാഠി. വൈക്കത്തെ ഉൾപ്രദേശത്തുള്ള സ്കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. കഴിഞ്ഞ ക്രിസ്തുമസ്സ് പരീക്ഷ തീർന്ന…

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴ നൽകണം. ആറുവകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ്…

കോട്ടയത്ത് വ്യാജ ആധാർ കാർഡുമായി മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് പിടിയിൽ

കോട്ടയം: വ്യാജ ആധാർ കാർഡുമായി മുക്കു പണ്ടം പണയം വയ്ക്കാൻ എത്തിയ യുവാവ് പോലീസ് പിടിയിലായി. പാമ്പാടി എസ് എൻ പുരം പുത്തൻപുരയ്ക്കൽ വീട്ടിൽ ഡി. ദിൽജിത്തിനെയാണ്…

‘ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി, പ്രകൃതി വിരുദ്ധ പീഡനം ചെറുത്തതോടെ കുളത്തിൽ മുക്കി കൊന്നു!’ നാടിനെ നടുക്കിയ അതിക്രൂര കൊലപാതകം, കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കുളത്തിലേക്ക്…

ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി 13കാരിയെ പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍!

തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു. ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി നല്‍കിയായിരുന്നു പീഡനം. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ 19കാരനായ മുഹമ്മദ് റെയ്‌സിനെ പൊലീസ് പിടികൂടി. നാല്…

You missed